Water-level decreases in rivers, drought may hit Kerala after floods<br />പ്രളയക്കെടുതിയില്‍ നിന്ന് കരകയറിയ കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ച. ഇതിന്റെ സൂചനയായി കൊടുംചൂട് അനുഭവപ്പെടാന്‍ തുടങ്ങി. ഉഷ്ണ തരംഗം മലബാറില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടമഴ പെയ്തില്ലെങ്കില്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ഉറപ്പ്. വെള്ളം മിതമായി ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.<br />